ദില്ലി: രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി...
ദില്ലി: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 140 കോടി ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്....
ദില്ലി: രാജ്യം ഇന്ന് 76-ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു....
ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 76-ാം വർഷം.1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്. ഈ ചരിത്രപരമായ...
പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തില്‍ ബുർജ് ഖലീഫയിൽ രാജ്യത്തിന്റെ ദേശീയ പതാക പ്രദർശിപ്പിച്ചില്ല. പതാക തെളിയുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പാകിസ്ഥാനികൾ ഒടുവിൽ നിരാശരായി മടങ്ങി. ഇവർ നിരാശരായി മടങ്ങുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം...