ദില്ലി: രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് നിർദ്ദേശം നൽകി രാഷ്ട്രപതി . 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇക്കാര്യം...
ഭാരതത്തിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട നാമങ്ങളാണ്മഹാരാജാ വിക്രമാദിത്യൻ, ജഗത്ഗുരു ആദിശങ്കരാചാര്യർ എന്നിവരുടേത്. ഈ കാലഘട്ടങ്ങളിൽ ഭാരതം ലോകത്തിന്റെ ആത്മീയ ഗുരുവായിരുന്നു. അത്രയും ആത്മീയ ശക്തി നിറഞ്ഞ ഭാരതമായിരുന്നു ലോകത്തെ നയിച്ചിരുന്നത്. ഈ ആടിമാസത്തിൽ...
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. മാത്രമല്ല ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ നേരത്തെ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന...
വയനാട്: 75ാം സ്വാതന്ത്ര്യ ദിനം രാജ്യം ആഘോഷിക്കാനിരിക്കുമ്പോൾ, സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി മാവോവാദികളുടെ പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലാണ് പോസ്റ്ററുകളും ബാനറുകളും മാവോവാദികൾ പതിച്ചിരിക്കുന്നത്.
സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററുകളിൽ ഇവർ ആവശ്യപ്പെടുന്നത്.മാത്രമല്ല...