മോസ്‌കോ: ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇന്ന് നടക്കുന്ന പരേഡില്‍ പങ്കെടുക്കാനെത്തുന്ന...
ദില്ലി: അതിർത്തിയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച ഫലം കാണുന്നു. അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ സൈനിക കമാൻഡർമാർ...
ന്യൂഡൽഹി: അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കരസേന മേധാവി എം.എം നരവനെ ഇന്ന് ലഡാക്ക് സന്ദർശിക്കും. ഗൽവാൻ അതിർത്തിയിൽ ഇന്നലെ ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നടന്നതിനു പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദർശനം.
രണ്ടു ദിവസത്തെ...
ദില്ലി: ചൈനയുടെ യുദ്ധ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ്-19 മഹാമാരിക്കിടയിലും അതിര്‍ത്തി സംഘര്‍ഷം വഷളാക്കുന്നതിലൂടെ മേഖലയിലെ മേധാവിത്വം ഉറപ്പിക്കാനും ഇന്ത്യയെ പലതലത്തിലും...
ദില്ലി- ഇന്ത്യയും -ചൈനയും തമ്മിലുളള അടുത്ത റൗണ്ട് അതിർത്തി ചർച്ചകൾ ഉടൻ ആരംഭിക്കും. ജമ്മു കാശ്മീർ പുന: സംഘടനയ്ക്കും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ഇന്ത്യ ചൈനയുമായി അതിർത്തി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ദേശീയ...