india

ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ആതിഥേയരായ ഭാരതത്തിന് നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവ്; ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ ഇന്ത്യയുടെ അദ്ധ്യക്ഷപദത്തിനു സാധിച്ചുവെന്നും ലാവ്‍റോവ്

ദില്ലി : ഇന്ന് സമാപിച്ച പതിനെട്ടാമത് ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ആതിഥേയരായ ഭാരതത്തിന് നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവ്. ഉച്ചകോടിയുടെ…

8 months ago

മോദിക്ക് മുന്നിൽ ‘ഭാരതം’ മാത്രം, ജി 20 സമ്മേളനത്തിൽ ‘ഇന്ത്യയില്ല’! പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ നെയിം ബോർഡ്‌ ‘ഭാരത് ‘

ദില്ലി: ശനിയാഴ്ച രാവിലെ ദില്ലിയിൽ ആരംഭിച്ച ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിൽ രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് 'ഭാരത്' എന്നു മാത്രം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി…

8 months ago

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ മണ്ണിൽ പറന്നെത്തി “ഇന്ത്യയുടെ മരുമകൻ “! ഋഷി സുനക് വിമാനമിറങ്ങിയത് ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷതാ മൂർത്തിക്കൊപ്പം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷതാ മൂർത്തിക്കൊപ്പമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇരുവരെയും കേന്ദ്ര…

8 months ago

വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; രാജ്യത്ത് പുതുതായി 9 ട്രെയിനുകൾ കൂടി! ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

ദില്ലി: വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഒൻപത് ട്രെയിനുകളാണ് സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാകും ഇവ…

8 months ago

വിദേശ അധിനിവേശം സമ്മാനിച്ച പേരിൽ നിന്ന് രാഷ്ട്രത്തിനു മോചനം, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണമെന്ന് താൻ രണ്ടുവർഷം മുന്നേ ആവശ്യപ്പെട്ടിരുന്നു, ഉറച്ച പിന്തുണയുമായി കങ്കണാ രണാവത്ത്!

ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്കിടയിൽ പ്രതിക്കരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് 'ഇന്ത്യ' എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി…

8 months ago

അതിർത്തി പ്രശ്നത്തിൽ നിലപാട് കടുപ്പിച്ചതോടെ ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ചൈനീസ് ഭീഷണിക്ക് പുല്ല് വില കൽപ്പിച്ച് ഭാരതം; ഭീഷണി വിലപ്പോവില്ലെന്നായപ്പോൾ ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന പ്രഖ്യാപനവുമായി ചൈന

ദില്ലി : അതിർത്തി പ്രശ്നത്തിൽ ഭാരതം നിലപാട് കടുപ്പിച്ചതിനാൽ ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ഏശാതായതോടെ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ…

8 months ago

രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റുമോ ? ചർച്ചകൾക്ക് ചൂട് പിടിക്കുന്നു !’ഭാരത് മാതാ കീ ജയ്’ പോസ്റ്റ് പങ്കുവച്ച് അമിതാഭ് ബച്ചൻ! പാർലമെന്റ് പ്രത്യേക സമ്മേളനത്തെ ഉറ്റുനോക്കി രാജ്യം

മുംബൈ∙ രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റാൻ പോകുന്നവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.…

8 months ago

ഒരു നേപ്പാൾ ചെറുത്ത് നിൽപ്പ് !ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം

പല്ലെകെലെ: ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി.നേപ്പാൾ…

8 months ago