india

അനന്ത്നാഗ് ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു; ലഷ്കർ കമാൻഡർ ഉസൈർ ഖാനെ വധിച്ച് സൈന്യം

ശ്രീനഗർ: കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.…

8 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക ചൈനയെ കെട്ടിപ്പടുത്ത ഡെങ് സിയാവോപ്പിംഗിനെപ്പോലെ !അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഭാരതം സ്വീകരിച്ച ചേരിചേരാ നയം രാജ്യത്തെ ഉയർച്ചയിലെത്തിക്കും !പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തെയും പ്രശംസിച്ച് പ്രമുഖ നിക്ഷേപകനും ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ റേ ഡാലിയോ

ഓൾ-ഇൻ സമ്മിറ്റ് 2023-ൽ അന്താരാഷ്ട്രതലത്തിലെ പ്രമുഖ നിക്ഷേപകനും ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ റേ ഡാലിയോ, ഭാരതത്തിന്റെ ശ്രദ്ധേയമായ വളർച്ചാ സാധ്യതകളെക്കുറിച്ചുള്ള തന്റെ വിശകലനങ്ങൾ പങ്കുവയ്ക്കുകയും ചൈനയുടെ…

8 months ago

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം; വനിതാസംവരണ ബിൽ പരിഗണിച്ചേക്കും

ദില്ലി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു…

8 months ago

പക അത് വീട്ടാനുള്ളതാണ് ! 23 വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ നടന്ന കൊക്കോ കോള ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തങ്ങളെ 54 റൺസിന് പുറത്താക്കിയതിന്റെ എല്ലാ കണക്കും തീർത്ത് ഭാരതത്തിന്റെ പുലികുട്ടികൾ!

കൊളംബോ : ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ഫൈനൽ വിജയത്തോടെ, 23 വർഷങ്ങൾക്ക് മുമ്പ് ലങ്ക സമ്മാനിച്ച നാണക്കേടിന്റെ റെക്കോർഡ് തിരികെ നൽകിയാണ് ഭാരതത്തിന്റെ പുലിക്കുട്ടികൾ നാട്ടിലേക്ക് വിമാനം…

8 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ഏഷ്യാകപ്പിലെ ഭാരതത്തിന്റെ എട്ടാം പട്ടാഭിഷേകം! മുഹമ്മദ് സിറാജ് ഫൈനലിലെ താരം

കൊളംബോ : പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ എട്ടാം കിരീടമുയർത്തി ഭാരതം. ഭാരതത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം കൊണ്ട് തീർത്തും ഏകപക്ഷീയമായ ഫൈനൽ…

8 months ago

ഏഷ്യാകപ്പിൽ ടീം ഇന്ത്യയുടെ ലങ്കാദഹനം ! ശ്രീലങ്ക 15.2 ഓവറിൽ 50 റൺസിന് ആൾ ഔട്ട് ; മുഹമ്മദ് സിറാജിന് ആറ് വിക്കറ്റ്

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ മഴ തോർന്ന് ടോസ് നേടി ബാറ്റിങിനിറങ്ങിയപ്പോൾ ശ്രീലങ്ക സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല, മുഹമ്മദ് സിറാജ് എന്ന ഇന്ത്യൻ പേസ് ബൗളർ തീമഴയായി തങ്ങൾക്കുമേൽ പെയ്തിറങ്ങുമെന്ന്.…

8 months ago

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, മൂന്നാമനായി സൈന്യവും സിആർപിഎഫും ചേർന്ന് തിരച്ചിൽ തുടർന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശനിയാഴ്ച പുലർച്ചെ…

8 months ago

ഡ്രോണിൽ തൂങ്ങി ലഷ്‌കർ ഭീകരൻ ഭാരതത്തിൽ; ആയുധങ്ങൾ ശേഖരിക്കാനും പഞ്ചാബിൽ സ്ഥിരതാമസമാക്കാനും നിർദ്ദേശം; ഡ്രോണിൽ പറന്നിറങ്ങുന്ന ഭീകരരുടെ പരിശീലന വീഡിയോ പുറത്ത്

ദില്ലി: പഞ്ചാബിൽ ഡ്രോൺ ഉപയോഗിച്ച് ഒരു ഭീകരനെ ലഷ്‌കർ ഇ തൊയ്ബ എത്തിച്ചതായി വിവരം. 70 കിലോഗ്രാം വരെ പ്ലേലോയിഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ചാണ് ഭീകരനെ…

8 months ago

ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല; നീതി ഉടൻ നടപ്പാക്കപ്പെടുമെന്ന് ജമ്മു കശ്‌മീർ ഡി ജി പി; പാക് അനുകൂല ഭീകര സംഘടനകൾക്കെതിരെ തിരിച്ചടിക്കൊരുങ്ങി രാജ്യം ?

ശ്രീനഗർ: അനന്തനാഗ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും ഡി വൈ എസ് പി ക്കും ഉടൻ നീതി ലഭിക്കുമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജമ്മു…

8 months ago