ദില്ലി: കൊറോണ പ്രതിരോധത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള യാത്രയും അവശ്യസര്‍വീസാണെന്നും ചരക്കുനീക്കത്തിനു ചികിത്സായാത്രകള്‍ക്കും പ്രഥമപരിഗണന നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
കേരളത്തില്‍ കൊറോണ ബാധിതരുടെ...
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ സാമൂഹ്യസഹായധനം വഴിയില്‍ ചോരാതെ ഇനി സീറോ ബാലന്‍സ് ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ പോക്കറ്റിലെത്തും. രാജ്യത്ത് 38.28 കോടി ജനങ്ങള്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്.
കൊറോണ പ്രതിരോധത്തിന്റെ പേരില്‍...
തൃശ്ശൂര്‍: മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്....
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര...
ദില്ലി: കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നിലവില്‍...