പൂനെ: ഇന്ത്യയില്‍ നിന്നുള്ള കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രഞ്ജന്മാര്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പകര്‍ത്തിയ...
ദില്ലി: കൊവിഡ് 19 ന്റെ അവസ്ഥയും പ്രതിരോധ മുന്‍കരുതല്‍ നടപടികളും വിലയിരുത്താന്‍ മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. കേരളം ,കര്‍ണ്ണാടക,...
ദില്ലി: രാജ്യത്തെ കൊറോണ ബാധ ക്രമാതീതമായി ഉയരാതിരിക്കാന്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യശാസ്ത്രമേഖലയിലെ അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ സേവനമേഖലകളില്‍ നിന്നും...
കൊല്ലം: വിദേശയാത്ര നടത്തി തിരിച്ചെത്തി ആരോഗ്യവകുപ്പിന്റെ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെയാണ് ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയതിന് കേസെടുത്തത്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ...
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് പാല്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ 'മില്‍മ' കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പാല്‍ സംഭരണത്തിലും...