കശ്മീർ: തീവ്രവാദികൾക്കെതിരെ ശക്തമായി പോരാടുന്നതിനുവേണ്ടി ജമ്മുവിൽ 3000 സൈനികരെ കൂടി അധികമായി വിന്യസിച്ചു. ജമ്മു മേഖലയിലെ പിർ പഞ്ചലിലേക്കാണ് 3000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. പാരാ സ്‌പെഷ്യൽ ഫോഴ്‌സ് അംഗങ്ങളെ ഉൾപ്പെടെയാണ് മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്....
ദില്ലി: കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്ത് ജനറൽ ഉപേന്ദ്ര ദ്വിവേദി . ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ്...
ഗാംഗ്‌ടോക്ക്: കനത്ത മഴയിലും വെളളപ്പൊക്കത്തിലും വലയുന്ന ഗ്രാമങ്ങളിൽ തുണയായി സൈന്യം. നദികളിൽ വെളളം ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട വടക്കൻ സിക്കിമിലെ അതിർത്തിഗ്രാമങ്ങളിൽ താൽക്കാലിക പാലവും രക്ഷാസംവിധാനവും ഒരുക്കിയാണ് സൈന്യം സജീവമാകുന്നത്.
കുത്തൊഴുക്ക് നിറഞ്ഞ നദിക്ക്...
ഭാരതത്തിലെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണയുമായി ഇന്ത്യൻ കരസേനയും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രവർത്തിക്കുന്ന ബസ് ഉപയോഗിച്ചാണ് ഈ വലിയ ലക്ഷ്യത്തിൽ സൈന്യവും പങ്കാളികളാകുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍...