ദില്ലി : ഭൂകമ്പം തകർത്തെറിഞ്ഞ മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ പടക്കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ ബ്രഹ്മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ്...
നാവികസേനയ്ക്ക് കരുത്ത് പകർന്നുകൊണ്ട് 26 റഫാല്‍ എം യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് വാങ്ങാൻ ധാരണയായി. കാലപ്പഴക്കം ചെന്ന മിഗ്-29കെ, മിഗ്-29കെയുബി എന്നീ യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. 66274 കോടി...
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. ഗോവയിലെ ഡ്രെഡ്ജിംഗ് കമ്പനിയുടെ എംഡിയാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത് വൈകുമെന്ന് അറിയിച്ചത്. ഡ്രെഡ്ജര്‍ എത്തിക്കാൻ ഇനിയും...
ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധന നടത്തി നാവിക സേന. വെള്ളത്തിന്‍റെ ഒഴുക്ക്...
വയനാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏറെ നിർണ്ണായകമായ ഇടപെടലാണ് കര,നാവിക സേനകൾ നടത്തിയത്. ദുരന്ത മേഖലയില്‍ നിന്ന് പുറത്ത് കടക്കാന്‍ വഴിയില്ലാതെ എല്ലാം നഷ്‌ടപ്പെട്ടവര്‍ രക്ഷ തേടി വിലപിക്കുന്നതിനിടയില്‍ ആദ്യ ആശ്വാസവുമായി...