ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ ടി നടരാജന്‍. ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുള്‍പ്പെടിരുന്ന അദ്ദേഹം പിന്നീട് പരിക്കേറ്റ് പിന്‍മാറിയ വരുണ്‍ ചക്രവര്‍ത്തിക്കു പകരം ഇന്ത്യന്‍...