ദില്ലി: ഇന്തോനേഷ്യയില്‍ നിന്നുള്ള 800 ഇസ്ലാം മതപണ്ഡിതരെ കരിമ്പട്ടികയില്‍ പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.
മതപണ്ഡിതര്‍ എല്ലാവരും തബ് ലിഗ് ഇ ജമാഅത്ത് എന്ന...
https://youtu.be/zMYpuPml20k
മുസ്ലീം രാജ്യത്തെ സ്വന്തം ഹൈന്ദവ സർവ്വകലാശാല.. മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിൽ ഹൈന്ദവ സംസ്കാരവും ഭാരതീയ മൂല്യങ്ങളും ലോകത്തിനുമുന്നിൽ പ്രചരിപ്പിക്കാൻ ഹൈന്ദവ സർവകലാശാല സ്ഥാപിതമായി.. #HinduDharmaStateInstitute #IHDN #IGustiBagusSugriwaStateHinduUniversity #Bali #HinduUniversity
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. 15000 ത്തില്‍ അധികം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ വലിയ...
ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ഇന്ന് പുലർച്ചെ ശക്തമായ ഭൂചലനമനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേയും പസഫിക് സുനാമി വാണിങ് സെന്ററും...
ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് മത്സരം നടക്കുന്നത്.
ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോക്ക്...