കൊല്‍ക്കത്ത : പ്രതികൂല കാലാവസ്ഥ മൂലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക വ്യോമതാവളത്തിലാണ്...
കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ പൃഥ്വിരാജിന് പരിക്ക്. അപകടത്തിൽ താരത്തിന്റെ കാലിനാണ് പരിക്കേറ്റത് .
മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഉടനടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ...
ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാറിനാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഒരാഴ്ച മുമ്പ് പൂപ്പാറയിൽ വച്ച് ചക്കക്കൊമ്പനെ...
തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം.
പൂപ്പാറ സ്വദേശി രാജ...
ഹൈദരാബാദ്: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്നും ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയ ആമസോൺ ഡെലിവറി ബോയ്‌യുടെ...