ദില്ലി : യാത്രാമധ്യേ വിമാനം ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ദില്ലിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ 302 വിമാനമാണ് യാത്രയ്ക്കിടെ ആകാശചുഴിയിൽപ്പെട്ടതിനെത്തുടർന്ന് ആടിയുലഞ്ഞത്.
ശാരീരിക അസ്വസ്ഥത...
കണ്ണൂര്‍: അതിശക്തമായ മിന്നലേറ്റ് 4 പേർക്ക് പരിക്ക്. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിവിളഞ്ഞ പൊയിലിലെ അബിന്‍ ബാബു...
ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തിൽ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കൾക്ക് സാരമായി പരിക്കേറ്റു. മൂന്ന് പശുക്കളുടെ നില അതീവ...
ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നീർക്കുന്നത്ത് ഒരു വീട്ടിലെ വൃദ്ധ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സ്ഥലത്തെത്തിയ...
ഇടുക്കി: കുട്ടിക്കാനത്ത് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്ക്. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍...