innocent

അവസാനമായി ഇന്നച്ചൻ സ്വന്തം വസതിയിലെത്തി; സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക്

കൊച്ചി∙ അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരവും താര സംഘടനായ അമ്മയുടെ മുൻ പ്രസിഡന്റും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം…

1 year ago

ഇന്നസെന്റിന്റെ വേർപാടിൽ കരഞ്ഞു തളർന്ന് പ്രിയതമ ആലീസ്

സുഖ ദുഃഖങ്ങളിൽ ഒപ്പം നിന്ന പ്രിയതമൻ തന്നെ തനിച്ചാക്കി ഒരിക്കലും തിരികെ വരാനാകാത്ത ലോകത്തേക്ക് നടന്നു പോയതിന്റെ ദുഃഖത്തിൽ തകർന്നടിഞ്ഞ ഭാര്യ ആലീസ്, അവരുടെ ഇന്നച്ചനൊപ്പം ഏറെക്കാലം…

1 year ago

‘ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും’:അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ദില്ലി:മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. 'അദ്ദേഹത്തിന്റെ മരണം ഏറെ…

1 year ago

മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി,മലയാള സിനിമയിമയിലെ ഹാസ്യ സമ്രാട്ട്
ഇന്നസെന്റ്! നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം…

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ടഇന്നസെന്റ് വിടവാങ്ങിയത്,മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ.ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും.…

1 year ago

നാട്ടിലെ വീടുകള്‍ക്കെല്ലാം പേര് ഒന്നായിരുന്നു-പാര്‍പ്പിടം! പേരിന് പിന്നിലെ കഥ ഇത്…

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന അതുല്യ പ്രതിഭ തന്നെയാണ് ഇന്നസെന്റ്.കൗതുകകരമായ പല സവിശേഷതകളുമുണ്ടായിരുന്നു ഇന്നസെന്റിന്.വ്യക്തിപരമായ പല തെരഞ്ഞെടുപ്പുകളുടെയും പിന്നിലുള്ള രഹസ്യം നടൻ പലപ്പോഴും…

1 year ago

‘നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു’: ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ

കൊച്ചി:കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാ ലോകത്തിന്റെ അതുല്യ പ്രതിഭയായ ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ.വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് എന്നും വീട്ടിലെ മുതിർന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുൽഖർ…

1 year ago

ഹിറ്റ് സിനിമകളുടെ ഭാഗം മാത്രമല്ല ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ കർത്താവ് കൂടിയാണ് ഇന്നസെന്റ്; മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട കൃതികളിൽ ഒന്നായി ‘കാൻസർ വാർഡിലെ ചിരി’

മലയാള സിനിമയിമയിലെ ഹാസ്യ സമ്രാട്ടും, നിർമ്മാതാവും മാത്രമല്ല, മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനും ജനകീയനായ ഗ്രന്ഥകാരനുമായിരുന്നു ഇന്നലെ അന്തരിച്ച ഇന്നസെന്റ്. ഇതിനകം 75000 കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണ് കാന്‍സര്‍ വാര്‍ഡിലെ…

1 year ago

ഇന്നസെന്റിന് കണ്ണീരോടെ വിട! കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ആരംഭിച്ചു; ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദർശനം; സംസ്‌കാരം നാളെ

കൊച്ചി: മലയാള സിനിമയുടെ ഹാസ്യ സമ്രാട്ടും, നിർമാതാവും, പൊതുപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ ഇന്നസെന്റിന് വിടനൽകാനൊരുങ്ങി കേരളം. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൽപ്പസമയം മുമ്പ് പൊതുദർശനം ആരംഭിച്ചു. രാവിലെ…

1 year ago

“പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്” മലയാള സിനിമാലോകത്തെ ഇന്നത്തെ തലമുറയുടെ കാരണവരായിരുന്ന ഇന്നസെന്റിനെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിച്ച് ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി മോഹൻലാൽ

കൊച്ചി: ഇന്നലെ അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ. ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ലാൽ ഇന്നസെന്റ് എന്ന അഭിനയ പ്രതിഭയെ ഓർക്കുന്നത്.'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന്…

1 year ago

കലാമൂല്യങ്ങൾ കൊണ്ട് സമ്പന്നവും സംഭവബഹുലവുമായ അഭിനയ ജീവിതത്തിൽ നിന്ന് ഇന്നസെന്റ് പടിയിറങ്ങി; സംസ്കാര ചടങ്ങുകൾ നാളെ വൈകുന്നരം 5 നും അഞ്ചരയ്ക്കും ഇടയിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വച്ച് നടക്കും

കൊച്ചി: കലാമൂല്യങ്ങൾ കൊണ്ട് സമ്പന്നവും സംഭവബഹുലവുമായ അഭിനയ ജീവിതത്തിൽ നിന്ന് പടിയിറങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്നസെന്റ്. പ്രേക്ഷക ലക്ഷങ്ങളെ കുടുകുടെ ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്‌ത ഇന്നച്ചൻ…

1 year ago