പാലക്കാട്: സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് അറസ്റ്റിൽ. മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
എക്സൈസ്...
കൊച്ചി : ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം കരമന സ്വദേശിനിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്.കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.
ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ...
ടെഹ്‌റാൻ: ഇറാനിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്ഫോം ആയിരുന്നു വാട്ട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും.ആറ് ദിവസമായി രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്‍റെ വിവിധ...
കോടിക്കണക്കിന് ഉപയോക്താക്കളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികം സമ്മാനിച്ച് ഇൻസ്റ്റഗ്രാം. ജയ്പൂർ സ്വദേശിയായ നീരജ് ശർമ്മ എന്ന വിദ്യാർത്ഥിക്കാണ് ഇൻസ്റ്റഗ്രാം 38 ലക്ഷം രൂപ സമ്മാനമായി നൽകിയത്....
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും ഫിറ്റ്നസ് നിലനിർത്തുന്ന ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് പ്രായം ഒരു അക്കം മാത്രമാണ്. 49 കാരനായ അദ്ദേഹം നിലവിൽ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടൂർണമെന്റിൽ...