സംഗീത പരിപാടിയ്ക്കിടെ ഗായികയുടെ മുഖത്തേക്ക് മദ്യം തെറിപ്പിച്ചു. ആരാധകന്റെ ദേഹത്തേക്ക് മൈക്ക് വലിച്ചെറിഞ്ഞ് രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ റാപ് ഗായിക കാർഡി ബി. ആരാധകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനോട് പ്രതികരിച്ച് അമേരിക്കൻ...
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യ ഇന്തോനേഷ്യ, ഈജിപ്ത്, മെക്‌സിക്കോ, ചിലി, സാംബിയ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്ചർച്ചയിൽ മധ്യസ്ഥത വഹിക്കാനാണ് ഇന്ത്യയ്ക്ക് ക്ഷണം...
സിംഗപ്പൂർ: 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയതിന് പിന്നാലെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ. 45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ൽ ആണ് 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടുന്നത്. മയക്കുമരുന്നിനെതിരെ...
ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സ്വകാര്യ ഷെഫ് ആയ തഫാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തത്. ഇയാൾക്കായി തിരച്ചിൽ...
കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. ഇന്നലെ വൈകീട്ട്...