ന്യൂയോര്‍ക്ക്: സെക്‌സ് ആസ്വദിക്കാന്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടക്കണമെന്നില്ലെന്ന 32കാരിയുടെ തുറന്നു പറച്ചില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്കിലുള്ള മിഷേല്‍ എന്ന യുവതിയാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.
രണ്ട് മുറികളില്‍ ഉറങ്ങുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍...
അബുദാബി: പുതുവത്സരദിനാഘോഷത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുമായാണ് അബുദാബി.
അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗത്തിലൂടെയാണ്.
മൂന്നു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ വെടിക്കെട്ടാണ്...
ഫീനിക്സ്: കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക 2021 ഡിസംബറിൽ അരിസോണയിൽ സംഘടിപ്പിക്കുന്ന കെ എച്ച് എൻ എ) യുടെ 11 മത് ഗ്ലോബൽ കൺവെൻഷന് മുന്നോടിയായി ഗ്രേറ്റ് ലേക്ക്സ്...
അമേരിക്കയിൽ കൊവിഡിനെതിരായ ഫൈസർ വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി. മുഖത്തെ പേശികൾ താത്ക്കാലികമായി തളർന്നു പോകുന്ന രോഗമാണ് ബെൽസ് പാൽസി. ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് അലർജി പ്രശ്നങ്ങളും...
മനാമ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചുകൊലപ്പെടുത്തി. പ്രതിക്ക് ബഹ്‌റൈനില്‍ 15 വര്‍ഷം തടവുശിക്ഷ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച 61കാരനായ കൂട്ടുപ്രതിക്ക് കോടതി മൂന്നുമാസത്തെ ജയില്‍ശിക്ഷയും വിധിച്ചു. ബഹ്‌റൈന്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയാണ്...