കാലിഫോർണിയയിൽ ചെറിയ വിമാനം തകർന്ന് വീണ് ആറു പേർ മരിച്ചു. വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്‌ന C550 എന്ന കോർപ്പറേറ്റ് ജെറ്റ് തകർന്ന് വീണത്. ഇന്നലെയോടെയാണ് സംഭവം. അപകടത്തിൽ എൻടിഎസ്ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
13...
ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഖലിസ്ഥാൻ വാദികളുടെ പ്രകോപനം. ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഖലിസ്ഥാൻ വാദികൾ...
ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ സൗന്ദര്യം ആരാധകരെ മുഴുവൻ ആശ്ചര്യപ്പെടുത്തുന്നതാണ്. എന്നാൽ ഷാരൂഖിനെ കുറിച്ച് വ്യത്യസ്തമായൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നടി മെഹ്നൂർ ബലോച്. ഹാദ് കർദി...
വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ രംഗത്ത്. ഇത്തരത്തുള്ള 30 വസ്തുക്കൾ ഇനി ബാഗേജിൽ കൊണ്ട് പോകാൻ സാധിക്കില്ലെന്ന് സൗദി വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് അനുവാദമില്ലാതെ സാധനങ്ങൾ കൊണ്ടുപോയാൽ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. ദിനംപ്രതിയാണ് ഓരോ ആക്രമണങ്ങളും ഉണ്ടാവുന്നത്. 2023 ന്റെ ആദ്യ പകുതിയിൽ മാത്രം 271 തീവ്രവാദ ആക്രമണങ്ങൾ നടന്നതായും 389 ജീവൻ നഷ്ടപ്പെടുകയും 656 പേർക്ക് പരിക്കേൽക്കുകയും...