കാസർഗോഡ് : പള്ളിക്കരയിൽ ട്രെയിൻ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ്, രവി സിംഗ് എന്നിവരാണ് മരണപ്പെട്ടത്. പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ്...
ഗുരുഗ്രാം: ഹരിയാനയില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ നഗ്നയായ യുവതിയുടെ മൃതദേഹം. ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍...
തിരുവനന്തപുരം : തലസ്ഥാനത്ത് ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോത്തൻകോട് കല്ലൂർ സ്വദേശി ഫൗസിയ ആണ് മരിച്ചത്.മരണകാരണം സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി അടുത്തിടെയാണ്ഭർതൃ വീട്ടിലേക്ക്...
പത്തനംതിട്ട: നോട്ടുകൾ നിറച്ച ചാക്കും ഒപ്പം ഒരു സെറ്റ് സാരിയും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി.പത്തനംതിട്ടയിൽ വള്ളിക്കോട് പഞ്ചായത്തിന് സമീപം പരുവേലി തോടിന്റെ കലുങ്കിന് അടുത്തായിട്ടാണ് ഇവ കണ്ടെത്തിയത്.10, 20, 50, 100 രൂപയുടെ...
പത്തനംതിട്ട:ഇലന്തൂരിലെ ഇരട്ട ആഭിചാരകൊലപാതകം നടന്ന വീട്ടിൽ പരിശോധന പുരോഗമിക്കുന്നു.പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും പുരയിടത്തിലാണ് പരിശോധനകൾ നടക്കുന്നത്.കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച നായകളായ മായയെയും മർഫിയെയും എത്തിച്ചാണ്...