അഹമ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വമ്പൻ സ്കോർ ഉയർത്തി ഗുജറാത്ത് ടൈറ്റൻസ്. നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ സ്‌കോർ ബോർഡിൽ എത്തിച്ചത്. ടോസ്...
കൊല്‍ക്കത്ത: ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍...
അഹമ്മദാബാദ് : കാലിനു പരുക്കേറ്റതിനെത്തുടർന്ന് ഐപിഎലിൽനിന്നു പുറത്തായ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസണ് പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. ശ്രീലങ്കൻ താരം ദാസുൻ ശനകയാണ് വില്യംസണ് പകരമായി ടീമിലെത്തിയിരിക്കുന്നത്.
അടിസ്ഥാന വിലയായ 50 ലക്ഷം...
ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർത്തടിച്ച് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയല്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന റൺ മലയാണ് രാജസ്ഥാൻ അടിച്ചെടുത്തത്ത്.റോയൽസിനായി...
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 192 റൺസിൻ്റെ കൂറ്റൻ സ്‌കോർ ഉയർത്തിയപ്പോൾ മറുപടി...