ടെൽ അവീവ് : ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താൽകാലിക വെടിനിർത്തൽ ഇസ്രായേൽ നടപ്പിലാക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് കരാറിന് ഇസ്രായേൽ...
കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണകൂടാതെ വെടിവച്ചുകൊല്ലണമെന്ന് കോൺഗ്രസ്സ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. നിരവധിപേർ രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാജ്‌മോഹൻ ഉണ്ണിത്താനെ വാരിയലാക്കികൊണ്ട് രംഗത്തെത്തുകയാണ്...
ദില്ലി : മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ. മുംബൈ ഭീകരാക്രമണത്തിന്റെ 15 -ാം വാർഷികവേളയിലാണ് നിർണ്ണായക തീരുമാനം ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ്...
തങ്ങളെ പിടിച്ചടക്കുമെന്ന ഹമാസിന്റെ വ്യാമോഹത്തെ തകർത്തു തരിപ്പണമാക്കുകയാണ് ഇസ്രായേൽ. ഗാസയിൽ ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീട് വ്യോമാക്രമണത്തിൽ തകർത്തിരിക്കുകയാണ് ഇസ്രായേൽ പ്രതിരോധ സേന....
ഹമാസ് തുടങ്ങിവച്ച യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കും എന്ന രീതിയിലേക്കാണ് ഇപ്പോൾ സംഘർഷം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹമാസാണ് യുദ്ധം തുടങ്ങിവച്ചതെങ്കിലും ഇസ്രയേലിന്റെ കനത്ത തിരിച്ചടിയിൽ ഗാസ നാമാവശേഷമാകുകയാണ്. ഇപ്പോഴിതാ, വെറുതെയിരുന്ന ഇസ്രയേലിനെ ചൊറിഞ്ഞ ഹമാസിനെ പരിഹസിച്ചുകൊണ്ട്...