Tuesday, December 30, 2025

Tag: italy

Browse our exclusive articles!

വെംബ്ലിഒരുങ്ങുന്നത് ഇംഗ്ലണ്ടിനായി ? ; യൂറോകപ്പിൽ ആവേശ ഫൈനൽ

ലണ്ടൻ ∙ ‘ഇറ്റ്സ് കമിങ് ഹോം..’ 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ട് ഒരു ‘വലിയ ടൂർണമെന്റിന്റെ’ ഫൈനലിൽ പ്രവേശിച്ചത് ആഘോഷിക്കുകയാണ് ഇംഗ്ലിഷ് ആരാധകർ. യൂറോകപ്പ് രണ്ടാം സെമിയിൽ 120 മിനിറ്റു നീണ്ട പോരാട്ടത്തിൽ...

കൗതുകമായി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ‘കാര്‍മന്‍ ചെറി’

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറി വിളയിച്ചെടുത്ത് ഇറ്റലിയിലെ കര്‍ഷകര്‍. ​ ഈ ചെറിയുടെ തൂക്കം 33 ഗ്രാമാണ്. ഇറ്റാലിയന്‍ കര്‍ഷകരായ ആല്‍ബര്‍ട്ടോയും ഗിയുസിപ്പി റോസോയുമാണ്​ കാര്‍മന്‍ ചെറി വിളവെടുത്തത്​. പീഡ്​മോണ്ടിലെ പെസിറ്റോ ടോറിനീസാണ്​...

ആവേശകരമായ ആദ്യസെമിയിലേക്ക് യൂറോ കപ്പ് ; രാത്രി 1 2 :30 ന് വിസിൽ മുഴങ്ങും

ല​​​​​ണ്ട​​​​​ൻ: ആവേശകരമായ 2020 യൂ​​​​​റോ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റി​​​​​നെ ഇ​​​​​ന്ന​​​​​റി​​​​​യാം. കാ​​​​​ൽ​​​​​പ്പ​​​​​ന്ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ വ​​​​​മ്പൻ ​​​ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ര​​​​​ന്പ​​ര്യ​​മേ​​​​​റെ​​​​​യു​​​​​ള്ള ഇ​​​​​റ്റ​​​​​ലി​​​​​യും സ്പെ​​​​​യി​​​​​നും ഇ​​​​​ന്നു ല​​​​​ണ്ട​​​​​നി​​​​​ലെ വെം​​​​​ബ്ലി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ആ​​​​​ദ്യ സെ​​​​​മി​​​​​യി​​​​​ൽ...

ശരിക്കും പ്രേത നഗരങ്ങളുണ്ടോ? സത്യം ഇതാണ്….

ശരിക്കും പ്രേത നഗരങ്ങളുണ്ടോ? സത്യം ഇതാണ്.... | HERCULANEUM പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന്...

ഇറ്റലിയിൽ നിന്ന് മലയാളികൾ നെടുമ്പാശ്ശേരിയിൽ

കൊച്ചി: കൊവിഡ്19 വൈറസ് ബാധ ലോക രാജ്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 മലയാളകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക്...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img