ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്. 10 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഒരേ സമയം പരിശോധനയ്ക്കായി എത്തിയത്. നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ്...
ശ്രീനഗർ: തീവ്രവാദ സംഘടനകൾക്ക് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ പരിശോധന. അനന്ത്‌നാഗ്, പുൽവാമ, പൂഞ്ച് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. തീവ്രവാദ സംഘടനകൾക്ക്...
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുണ്ടായി നിമിഷങ്ങൾക്കകം സൈന്യം ശക്തമായി തിരിച്ചടിച്ചു. മോട്ടോർ ഷെല്ലുകളുൾപ്പെടെ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം...
ശ്രീനഗർ: പോലീസ് സേനയിൽ സ്ത്രീ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസ് സേനയിലേക്ക് രണ്ട് പുതിയ വനിതാ പോലീസ് ബറ്റാലിയനുകൾ കൂടി പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ് ഡയറക്ടർ ദിൽബാഗ് സിംഗ്. ഏകദേശം...
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഹിന്ദുക്കളെയും സിഖ് വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തി വീടുകൾക്ക് മുൻപിൽ പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്....