ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ 'സണ്ണി'യ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്ന് അർധരാത്രിയിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ...
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. ജി.പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ക്യാപ്റ്റന്‍,...
ജയസൂര്യയുടേയും വിജയ് ബാബുവിൻ്റെയും സിനിമ തീയറ്റര്‍ കാണില്ല.. കോവിഡ് പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുമ്പോള്‍ റിലീസിനൊരുങ്ങുന്ന സിനിമകള്‍ പുതു വഴി തേടി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക്…
ദില്ലി- അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള...
കൊച്ചി: രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം ചെയ്ത സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്‍റെ കുടുംബത്തിന് നടന്‍ ജയസൂര്യയുടെ കൈത്താങ്ങ്. ലിനുവിന്‍റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി....