JDU

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനത്തിൽ തീരുമാനമായി; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും; ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ്

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപി29 സീറ്റുകളിൽ…

2 months ago

നിതീഷ് കുമാര്‍ ഇന്ന് രാജിവച്ചേയ്ക്കും;ജെഡിയു എംപി മാരുടെയുംഎം എൽ എമാരുടെയും യോഗം ഇന്ന് പട്നയിൽ. ബിജെപിയുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകീട്ടോടെ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും. എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചുള്ള കത്ത് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.…

2 years ago

നിതീഷ് കുമാർ ജെഡിയു അദ്ധ്യക്ഷ പദവിയിലേക്ക് ! ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന് അഭ്യൂഹം

ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു അദ്ധ്യക്ഷ പദവിയിലേക്ക്. നിലവിലെ ദേശീയ അദ്ധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിനു പിന്നാലെയാണ് ദില്ലിയിൽചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ…

2 years ago

ബിഹാറിൽ ജയിൽ നിയമ ഭേദഗതി നടത്തി ജെഡിയു സർക്കാർ; കൊലക്കേസ് പ്രതിയായ മുൻ എംപി മോചിതനാകും; നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

പാറ്റ്‌ന : ബിഹാറിൽ ജെഡിയു സർക്കാർ നടത്തിയ ജയിൽ ചട്ടങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങൾ കാരണം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആനന്ദ് മോഹൻ…

3 years ago

കർണ്ണാടകയിൽ ചങ്കൂറ്റത്തോടെ ബിജെപി; ബിജെപി-ജനതാദൾ സഖ്യത്തിനുള്ള നീക്കങ്ങൾ സജീവം? തെരഞ്ഞെടുപ്പിൽ ബിജെപി നയം വ്യക്തമാക്കി ബൊമ്മെ

ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിക്കുമെന്നും ബിജെപി-ജനതാദൾ സഖ്യചർച്ചകൾ പുരോഗമിക്കുന്നതായുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ. ബിജെപി സംസ്ഥാനത്ത് ഒറ്റക്കുതന്നെ തെരഞ്ഞെടുപ്പിനെ…

3 years ago

കർണ്ണാടകയിൽ ഇന്ന് അങ്കം കുറിക്കുമോ ? വയനാട്ടിൽ എന്താണ് തീരുമാനം ? തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്

ബംഗളുരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഇന്ന് 11:30 ന് നടക്കും. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപിയാണ് ഭരണകക്ഷി.…

3 years ago

മണിപ്പൂരിൽ ജെഡിയുവിന് തിരിച്ചടി; ഏഴ് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേർന്നു

ഗുവാഹത്തി: മണിപ്പൂരിൽ ജനതാദളിന്റെ ഏഴ് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടതിനു പിന്നാലെയാണ് എംഎൽഎമാരുടെ നീക്കം. കെ…

3 years ago

ജെ‍ഡിയു ഉപാദ്ധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും പവൻ കുമാറിനെയും പാര്‍ട്ടി പുറത്താക്കി

ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറുമായി ആഴ്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായിരിക്കുന്നത്. പ്രശാന്ത് കിഷോറിനൊപ്പം മറ്റൊരു…

6 years ago

ബി​ഹാ​ർ ജെ​ഡി​യു​വി​ൽ ഉ​ൾ​പ്പോ​ര്; നി​തീ​ഷി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ജെ​ഡി​യു ഉ​പാ​ധ്യ​ക്ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പ്ര​ശാ​ന്ത് കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന നി​തീ​ഷി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണു…

6 years ago