JP Nadda

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടം; ഇന്ത്യന്‍ സൈനികരോട് പരിഗണന മോദി സര്‍ക്കാരിന് മാത്രം: ജെപി നദ്ദ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മാത്രമാണ് ഇന്ത്യൻ സൈനികരുടെ കാര്യത്തിൽ ശ്രദ്ധയുള്ളതെന്ന് ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ . ഉത്തരകാശിയില്‍ ഒരു പൊതു റാലിയെ…

4 years ago

രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം;ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയുൾപ്പടെയുള്ള പ്രമുഖർ; ദുഃഖത്തിലാഴ്ന്ന് ലോകത്തെ എല്ലാ സംഗീത പ്രേമികളും

ദില്ലി: ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ വാനമ്പാടിയുടെ…

4 years ago

‘പ്രധാനമന്ത്രി പ്രഥമ പരിഗണന നൽകുന്നത് സ്ത്രീ ശാക്തീകരണത്തിന്’; വനിതകൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് തുറന്നടിച്ച് ജെ പി നദ്ദ

ദില്ലി: സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പരിശ്രമിക്കുന്ന പാർട്ടിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മാത്രമല്ല ഓരോ വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തമാണ്…

4 years ago

‘സ്ഥിതി അതീവ ഗുരുതരം ‘; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

കോഴിക്കോട് : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും…

4 years ago

‘കർണാടകയുടെ വികസനം തന്നെ ലക്ഷ്യം’; ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തി. രണ്ട് ദിവസത്തെ ദില്ലി സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ…

4 years ago

ജെ പി നദ്ദക്ക് കോവിഡ്,വീട്ടിൽ ചികിത്സയിൽ

 ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റിറിലൂടെയാണ് ഇക്കാര്യം നഡ്ഡ അറിയിച്ചത്. ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും അദേഹം…

5 years ago

ഇനി നിയമസഭ തിരഞ്ഞെടുപ്പില്‍ കാണാം; ഹൈദരാബാദിലെ ബിജെപി മുന്നേറ്റം; പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഒന്നുകൂടി തെളിയിക്കുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഹൈദരാബാദിൽ കാണാനായത് പ്രധാനമന്ത്രിയുടെ മാതൃകാ…

5 years ago

2024 ലിലും വിജയം ഉറപ്പ്;തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ഇപ്പോളേ തയ്യാർ,120 ദിവസത്തെ രാജ്യ പര്യടനത്തിനൊരുങ്ങി ജെ പി നദ്ദ

ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം…

5 years ago

മമതയോ മറുത യോ? മമതയുടെ ദിനങ്ങൾ എണ്ണപ്പെട്ടു, ജനങ്ങൾ മറുപടി നല്കും

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള…

5 years ago

കൊവിഡ്, വെള്ളപ്പൊക്കം ഫലപ്രദമായി നേരിട്ടു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍ തന്നെ ആകും: ജെ പി നദ്ദ

ദില്ലി: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി, ജെഡിയു, എല്‍ജെപി പാര്‍ട്ടികള്‍…

5 years ago