കാബൂൾ: താലിബാൻ ഭരണത്തിനെതിരെ ഭീകരാക്രമണം.സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ്സിന് നേരെ ആക്രമണം നടന്നു.ആക്രമണത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്.
ഗ്രാമീണ പുനരധിവാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാത്രചെയ്തിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.കാബൂളിനടുത്ത്...
കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോഡരികിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് വിലയിരുത്തൽ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കാബൂൾ നഗരത്തിലെ സുരക്ഷാ ജില്ലയിൽ സ്ഫോടനം നടന്നതായി കാബൂൾ പോലീസ്...
യുഎൻ :സെപ്റ്റംബർ 30 വെള്ളിയാഴ്ച കാബൂളിലെ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളുമുണ്ടെന്ന് യുഎൻ തിങ്കളാഴ്ച പ്രസ്താവിച്ചു.സ്ഫോടനത്തിൽ 110 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ...
കാബൂൾ : ദാഷ്-ഇ-ബര്‍ചിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യ. വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളെ നിരന്തരം ലക്ഷ്യമിടുന്നതില്‍ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം...
അഫ്ഗാനിസ്ഥാൻ: കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. സംഭവത്തിൽ 20-ലധികം പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 20-ൽ താഴെയാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിനകം തന്നെ...