Sunday, May 19, 2024
spot_img

Tag: kabul

Browse our exclusive articles!

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

കാബൂളിൽ നഗരമദ്ധ്യത്തിൽ വീണ്ടും സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു; പാത്രത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ സ്ഫോടനങ്ങൾ തുടരുന്നു. ഇന്നലെ കാബൂളിലെ ചന്ദവാളിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിനു സമീപം പാത്രത്തിൽ...

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ; സൈനിക വിമാനത്തില്‍ എത്തിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി, ദുരിതാശ്വാസ സാമഗ്രികള്‍ ഇനിയും എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തെയുമാണ് പ്രത്യേക സൈനിക വിമാനത്തില്‍ കാബൂളിലെത്തിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുന്നത്. അഫ്ഗാന്‍...

ഐഎസ് ഭീകരർ ലക്ഷ്യമിട്ടത് ഹിന്ദുക്കളെയും സിഖുകാരെയും; കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരർ, ആക്രമണത്തിന് പിന്നിൽ പ്രവാചക പരാമർശ ആരോപണത്തിന്റെ പ്രതികാരം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഖൊരാസൻ പ്രവിശ്യാ വിഭാഗമാണ് ഭീകരാക്രമണം നടത്തിയിരിക്കുന്നത്. സിഖുകാരൻ ഉൾപ്പെടെ രണ്ട് പേരുടെ കൊലപാതകത്തിന്...

”കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണം”; ഇന്ത്യയോട് അഭ്യർത്ഥിച്ച് താലിബാൻ

കാബൂൾ: ഇന്ത്യയെ വീണ്ടും വാനോളം പുകഴ്ത്തി (Taliban Says About india) താലിബാൻ. കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു താലിബാൻ ഇന്ത്യയെ പ്രശംസിച്ച് രംഗത്തുവന്നത്. ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക...

താലിബാന്റെ കാടൻ ഭരണത്തിൽ ആരോഗ്യ മേഖലയും തകർന്നു; നവജാത ശിശുക്കളും കുട്ടികളും മരിച്ചുവീഴുന്നു; ആശുപത്രിയിൽ അവശ്യമരുന്നുകളും ജീവനക്കാരും ഇല്ല

കാബൂൾ: അഫ്ഗാനിൽ നട്ടംതിരിഞ്ഞ് രോഗികൾ. രാജ്യത്ത് നവജാത ശിശുക്കളും കുട്ടികളുമുൾപ്പെടെ മരിച്ചുവീഴുകയാണെന്നാണ് റിപ്പോർട്ട്. പ്രവിശ്യാ ആശുപത്രികളടക്കം എല്ലായിടവും മരുന്നും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ നട്ടം തിരിയുകയാണ്. കേന്ദ്ര ആരോഗ്യ സംവിധാനം (Central Health System)താളംതെറ്റിയ...

Popular

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ...

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ...

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img