കാബൂള്‍: കോവിഡിന്റെ മൂന്നാം തരംഗം വന്‍ നാശം വിതച്ച് അഫ്ഗാനിസ്ഥാന്‍. തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയിലെ ഒരു ജീവനക്കാരന്‍ മരിച്ചു, 114 പേര്‍ ചികിത്സയിലാണ്. രോഗബാധിതരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില...
ദില്ലി: കാബൂളിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെയാണ് കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം നടന്നത്. പുസ്തകോത്സവം നടക്കുകയായിരുന്ന സർവ്വകലാശാലയിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ,...
കാബൂള്‍: അഫ്‍ഗാൻ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ 27 പേര്‍ കൊല്ലപ്പെട്ടു. ഓള്‍ഡ് കാബൂളിലെ ഷോര്‍ ബസാറിന് സമീപത്ത ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ്...
കാബൂള്‍: റോഡരികിലെ ബൈക്കില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒബാ ജില്ലയിലെ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ച ബോംബ്...