കൊച്ചി: 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തെ തുടർന്ന് ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി.കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലായിരുന്നു പരിശോധന നടന്നത്.സ്ഥലത്ത് നിന്ന് നാൽപ്പത്തോളം കടകളിലേക്ക്...
കൊച്ചി : നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും വിതരണം ചെയ്യാനായി കൂട്ടിയിട്ട 500 കിലോ അഴുകിയ മാംസം കളമശേരിയിൽ പിടികൂടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കേരള ലീഗൽ...
കൊച്ചി :കളമശ്ശേരിയിലെ 11 ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന.നാലിടങ്ങളിൽ നിന്നുമായി ദിവസങ്ങൾ പഴകിയ ഭക്ഷണം കണ്ടെത്തി. ചൈനീസ്, കോൺടിനെന്‍റൽ, അറബിക് എന്നീ പേരുകളിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ താൽ, ബറക്ക മന്തി,...
കൊച്ചി: കളമശ്ശേരിയിൽ (kalamassery) മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധന സഹായമായി സര്‍ക്കാര്‍ നല്‍കും.അപകടത്തിന്റെ സമഗ്രമായ അന്വേഷണത്തിന് ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു....
കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം. കളമശ്ശേരി (kalamassery) മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍പ്പെട്ട 7...