കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16)...
കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയച്ചു. ദമാം, അബുദാബി സര്‍വീസുകളാണ്...
കണ്ണൂർ : പാനൂർ സ്ഫോടന കേസിൽ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് കസ്റ്റഡിയിലായത്. അമൽ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ...
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ- കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ...
കണ്ണൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി...