കാസർഗോഡ്: ജീവൻ നഷ്ടപ്പെട്ട അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതലയ്‌ക്ക് സ്മാരകം നിർമ്മിക്കും. ബബിയയുടെ ഓർമ്മയ്‌ക്കായി ക്ഷേത്രത്തിന് മുന്നിൽ ബബിയമന്ദിരം സനിർമ്മിക്കുമെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഏക തടാക ക്ഷേത്രമായ...
കാസർകോട്: ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഓര്‍മ്മയായി. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്. 77 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നു.
ബബിയയോടുള്ള...
കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസടുത്തത്. ഐപിസി 153 പ്രകാരം...
കാസർകോട്: ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. 800 മുതൽ 1200 വർഷം വരെ പഴക്കമുണ്ടാകും ശിവലിംഗത്തിനെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ക്ഷേത്രത്തിൽ ഈയടുത്ത് സ്വർണ പ്രശ്നം വെച്ചിരുന്നു...
കാസർകോട്: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവും മാരക ലഹരിമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി സ്വദേശി നിഷാം (32), കണ്ണൂർ സ്വദേശി മുഹമ്മദ് താഹ(20) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയെ...