കാസർകോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി.കാസർകോട് മാവുങ്കാലിലാണ് ആക്രമണം നടന്നത്.കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന്...
കാസർകോട് : പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിനടുത്താണ് അഭിനവ് താമസിക്കുന്നത്. കോംപൗണ്ടിനകത്തെ...
കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠനും തെങ്കാശി സ്വദേശി പുഷ്പരാജുമാണ് പോലീസിന്റെ പിടിയിലായത്.
കാസർകോട് അയിരിത്തിരിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്....
കാസര്‍കോട്: തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഹൈദരലി, സയാഫ്, രാകേഷ് കിഷോർ, മുഹമ്മദ് സഫാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ വളരെ സാഹസികമായാണ് പോലീസ്...
കാസർകോട് : പ്രതിഷേധങ്ങൾക്കിടയിൽ മുഖ്യമന്ത്രി ഇന്ന് കാസർകോടെത്തും. അഞ്ച് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വരവ്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക്...