രാജ്യം നാളെ 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. അതേസമയം, 77-ാമത് സാതന്ത്ര്യദിനം ആഘോഷിക്കാൻ ജമ്മു കാശ്മീരും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്...
2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ പാകിസ്താന്റെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് മുന്നറിയിപ്പ് നൽകി, പാകിസ്ഥാൻ ദിനപത്രം. പാകിസ്ഥാൻ പത്രമായ ഫ്രൈഡേ ടൈംസാണ് പാകിസ്താൻ ഭരണകൂടത്തിന് ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്....
പോലീസിനും സൈന്യത്തിനും നേരെ കല്ലെറിയുന്നത് വ്യവസായമാക്കിയിരുന്ന കശ്മീരിൽ നിന്ന് ഈ വർഷം അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ കശ്മീരിൽ ഒരു കല്ലേറുമുണ്ടായിട്ടില്ലെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. 2020 ന് ശേഷം...