katrina kaif

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; പരാതിയിൽ മുംബൈ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. വിക്കി കൗശൽ നൽകിയ പരാതിയിൽ അജ്ഞാതർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി.…

2 years ago

വിക്ടോറിയ ബെക്കാം പൈജാമയിൽ കത്രീനയുടെ ക്യൂട്ട് ലൂക്ക്: പക്ഷേ വിലയുടെ കാര്യത്തിൽ ഒട്ടും സിംപിൾ അല്ല

ബോളിവുഡ് താരങ്ങളിൽ അൽപം അധികം ഫാഷൻ കാര്യങ്ങളിൽ ഏറെ ശ്രദ്ധക്കുന്ന താരമാണ് ബോളിവുഡ് നടി കത്രീന കൈഫ്. കഴിഞ്ഞ ഡിസംബറിലായിരുന്നു നടിയുടെ വിവാഹം. അതിനു ശേഷം താരത്തിന്റെ…

2 years ago

വിക്കി- കത്രീന വിവാഹം ആഘോഷിച്ചു: പിന്നാലെ കാട്ടില്‍ സഫാരി; കടുവയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് മാളവിക മോഹനൻ

രാജസ്ഥാൻ: ബോളിവുഡിന്റെ താരജോഡികളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത് വ്യാഴാഴ്ചയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത…

2 years ago

പാട്ടും ഡാൻസുമായി കത്രീനയും വിക്കിയും: നടിയെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ലെന്ന് ആരാധകർ; ഹൽദി മാത്രമല്ല മെഹന്തിയും ​ഗംഭീരം

ബോളിവുഡിൽ ഏറെ ചർച്ചയായ വിവാഹമാണ് കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിവാഹ ആഘോഷങ്ങൾ തുടരുകയാണ്. മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളാണ്…

2 years ago

കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി: ചിത്രങ്ങൾ കാണാം

ബോളിവുഡ് താരങ്ങളായ കത്രീന കൈയ്ഫും വിക്കി കൗശലും വിവാഹിതരായി. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇത്. ജയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും…

2 years ago

ബോളിവുഡ് താരങ്ങളായ വിക്കി- കത്രീന വിവാഹ വിഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിന്; വാങ്ങിയത് കോടികൾ

ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത് വിക്കി കൗശാൽ- കത്രീന കൈഫ് വിവാഹത്തെ കുറിച്ചാണ്. താരജോഡികൾ ഈ മാസം 9ന് വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ. വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്.…

2 years ago

ബോളിവുഡ് താരങ്ങളായ വിക്കി- കത്രീന വിവാഹത്തിൽ മൊബൈലിന് വിലക്ക്: സെൽഫിയെടുക്കാൻ പറ്റില്ലെങ്കിൽ ഞാൻ വരുന്നില്ലെന്ന് സൂപ്പർ താരം

ബോളിവുഡിൽ ഇപ്പോൾ ചർച്ചയാകുന്നത് വിക്കി കൗശാൽ- കത്രീന കൈഫ് വിവാഹത്തെ കുറിച്ചാണ്. താരജോഡികൾ ഈ മാസം 9ന് വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ. വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്.…

2 years ago

കത്രീന കൈഫും വിക്കി കൗശാലും വിവാഹിതരാകുന്നു? മറുപടിയുമായി താരം

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് വിക്കി കൗശൽ. നിലവിൽ പുറത്തിറങ്ങിയ പുതിയ ചിത്രം സര്‍ദാര്‍ ഉദ്ധം മികച്ച അഭിപ്രായമാണ് നേടുന്നത്. അതിനൊപ്പം തന്നെ താരത്തിന്റെ…

3 years ago