കായംകുളം: എം.ഡി.എം.എയുമായി യുവാവും പെൺസുഹൃത്തും പിടിയിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ്, കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് പോലീസ് പിടിയിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
ചേരാവള്ളി മേനാത്തേരിഭാഗത്ത്...
കായംകുളം: ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ കള്ളനോട്ട് പിടികൂടി. 36500 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.സംഭവത്തിൽ കൃഷ്ണപുരം സ്വദേശി സുനിൽദത്ത് (54) അറസ്റ്റിൽ.
ഇയാൾ ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച...
ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് വഴിയാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു.
കായംകുളം പോലീസ്...
ചാരുംമൂട്: നാടൻതോക്കുമായി കുറത്തികാട് പോലീസ് പിടികൂടിയ കാപ്പകേസ് പ്രതി കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ പടീറ്റതിൽ അൻസാബ്(26) ഉൾപ്പെടെ മൂന്നുപേരെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ചുനക്കരയിൽനിന്നു അൻസാബിനെയും...
ആലപ്പുഴ:ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക ഇരട്ടിയാകുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്...