ഉത്തരാഖണ്ഡ് : ഭാഗിക സൂര്യഗ്രഹണം ഇന്ന് .ഇതേ തുടർന്ന് കേദാര്‍നാഥ് ബദരീനാഥ് ക്ഷേത്രങ്ങള്‍ ഇന്ന് വൈകുന്നേരം അടയ്ക്കും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം...
ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. റോപ്പ് വേ നിര്‍മ്മിക്കുന്നത് പതിനൊന്നര കിലോമീറ്റര്‍ നീളത്തിലാണ്. ഇതേതുടർന്ന് കേദാര്‍നാഥ് ക്ഷേത്രത്തില്‍...
കേദാർനാഥിൽ ആദിശങ്കര പ്രതിമ സ്ഥാപിക്കാൻ വഴിതെളിച്ച് മോദിയെപ്പോലും ഞെട്ടിച്ച മലയാളി സൈനികൻ | Colonel Ashok Kini
. ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ഇന്ത്യയിലെ ഹിന്ദു മതവിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. രുദ്ര പ്രയാഗ്...
കേദാര്‍നാഥ്: ഉത്തരാഖണ്ഡിന് അഭിമാനമായിരിക്കുകയാണ് ആദിശങ്കരാചാര്യ സമാധിസ്ഥാനവും പ്രതിമയും. 2013ലെ മേഘവിസ്ഥോടനത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാര്‍നാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിർമ്മാണ വൈദഗ്ധ്യം കൊണ്ടും മറ്റ് അനേകം പ്രത്യേകതകൾ കൊണ്ടും...
ഡെറാഡൂൺ: ഹ്രസ്വ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. കേദാർനാഥ് ശിവക്ഷേത്രത്തിൽ പൂജ നടത്തിയ മോദി ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അഞ്ചാമത്തെ കേദാര്‍നാഥ് സന്ദർശനമാണിത്. അതിരാവിലെ...