തിരുവനന്തപുരം : രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. സര്‍വേക്കെത്തിയ കെ റെയില്‍, റവന്യൂ അധികൃതര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമുയര്‍ത്തി.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്.
സര്‍വേ നടപടിക്കിടയില്‍ ഉന്തുംതള്ളുമുണ്ടായി....
തിരുവനന്തപുരം: സംസ്ഥാനത്ത സ്വര്‍ണ (GOLD)വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 ആയി. ഗ്രാമിന് 4,930 രൂപയും വില വര്‍ധിച്ചു.
കഴിഞ്ഞ...
തിരുവനന്തപുരം: ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴയിട്ടു.
കെഎസ്‌ഇബിയുടെ വാഹനം ദുരുപയോഗം ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരേ ഇത്രയും തുക പിഴയിട്ടത്. കെഎസ്‌ഇബി...
ഞായറാഴ്‌ച വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 30 മുതല്‍ 40 കീ.മി വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കണെമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി....
തിരുവനന്തപുരം: ശനിദിശ വിട്ടൊഴിയാതെ കെസ്വിഫ്‌റ്റ്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- മാനന്തവാടി ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം നടന്നത്. ബസ് ലോറിയുടെ പിറകില്‍...