മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ.
വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്ബില്‍ വീട്ടില്‍ ജാര്‍ബിക് ജെയിംസ് (38), പേഴക്കാപ്പള്ളി...
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബി ജെ പി. പാലക്കാട്ടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍...
മംഗളുരു: അപകടത്തിപ്പെട്ട് ഭർത്താവ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്തു. നൊമ്പരപ്പാടുത്തുന്ന സംഭവം ശനിയാഴ്‌ചയാണ് നടന്നത്.
യുവതിയുടെ ഭര്‍ത്താവ് ഗംഗാധര്‍ കമ്മാര...
പാലക്കാട്: ജില്ലയിൽ ഇരട്ടകൊലപാതക പശ്ചാത്തലത്തിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്....
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.
സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ മരണ...