ദില്ലി: കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണു വാക്‌സിനേഷൻ സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
എന്നാൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍...
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു.നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
കോവിഡ് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ...
ദില്ലി: കൊറോണ വൈറസിന് കേരളത്തിൽ വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന് നേരിയ സംശയം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും മാറ്റമുണ്ടായെന്ന ആശങ്കയും ആരോഗ്യമന്ത്രാലയം വക്താക്കൾ...