കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരായാള മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറി. വൈകിട്ട് നാലരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ദുബായില്‍ ബിസിനസുകാരനായ റബിന്‍സ്...
ദില്ലി: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിന്‍സും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്....
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ...