Saturday, December 13, 2025

Tag: kerala police

Browse our exclusive articles!

ഭീകരസംഘം സംസ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളാതെ പോലീസ്: ശബരിമലയും ഗുരുവായൂരും അടക്കം ക്ഷേത്രങ്ങളും പട്ടികയില്‍; അതീവജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകരര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍...

എ എസ് ഐയുടെ ആത്മഹത്യ: എറണാകുളം റേഞ്ച് ഡി ഐ ജി അന്വേഷിക്കും

കൊച്ചി- എറണാകുളം റൂറല്‍ ജില്ലയിലെ തട്ടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ, പി സി. ബാബു തൂങ്ങി മരിച്ചതായി കാണപ്പെട്ട സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി...

വിരമിച്ച പോലീസ് നായയ്ക്ക് അന്ത്യാഞ്ജലി; അന്തിമച്ചടങ്ങുകള്‍ നടത്തിയത് ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: പോലീസിന്‍റെ ശ്വാനവിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം മരണമടഞ്ഞ തണ്ടര്‍ എന്ന പോലീസ് നായയ്ക്ക് അന്ത്യാഞ്ജലി. ഔദ്യോഗികബഹുമതികളോടെയായിരുന്നു അന്തിമചടങ്ങുകള്‍. തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ വിശ്രമജീവിതം നയിക്കവെയായിരുന്നു തണ്ടറിന്‍റെ അന്ത്യം. വിവിധ...

രാജ്കുമാറിന്റെ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. നിയമസഭയില്‍ പ്രതിപക്ഷം...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു: പരിശോധന ഇനിയും തുടരുമെന്ന് ജയില്‍ ഡിജിപി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് തുടരുന്നു. മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ്...

Popular

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ...

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ്...

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....
spot_imgspot_img