തിരുവനന്തപുരം: അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 248 കായിക താരങ്ങളെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും...