തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം കോഴിക്കോട് കിരീടത്തിൽ മുത്തമിട്ടു. 945 പോയിന്റുമായാണ് കോഴിക്കോട് കിരീട പോരിൽ ഒന്നാമതെത്തിയത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ...
കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 3 ന് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് നിർദേശങ്ങളുമായി ഹൈക്കോടതി. റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്‌കൂൾ...
കലോത്സവം ഇന്ന് തുടങ്ങുമെന്ന് കാസറുകോട്ടുകാർ പറഞ്ഞാൽ ഇമ്മാതിരിയിരിക്കും. സംഗതി തുളുവാണ്. നിലേശ്വരത്ത് നേരം പരാ പരാ പുലർന്നു.
അപ്പോൾ കാസർകോട് ചങ്കിട്ടുപാതയിൽ 'പുല്യാ ആവോന്തു ബെക്‌ത്ണ്ടായി'. മഞ്ചേശ്വരത്ത് ഉപ്പളയിൽ ആ നേരം 'ബെളിഗ്യാ ആവുത്തായിതേ'...