കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപ നൽകിയെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം കേരളത്തിൽ കളിക്കാമെന്ന് എഎഫ്എയുമായി...
തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് അർജന്റീനിയൻ...
തിരുവനന്തപുരം : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും ആത്മശാന്തികുമായി വിശ്വാസികൾ ഇന്ന് ബലിതർപ്പണം നടത്തുന്നു . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ഉൾപ്പടെ സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ തന്നെ ചടങ്ങുകൾക്ക് തുടക്കമായി . ബലിതർപ്പണത്തിന് വിവിധ...
കാലയവനികയ്ക്കുള്ളിലേക്ക് വിഎസ് അച്യുതാനന്ദൻ മറയുമ്പോൾ സാംസ്കാരിക കേരളത്തിന് നഷ്ടമാകുന്നത് കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ നേർ വഴികൾക്ക് സാക്ഷ്യം വഹിച്ച ചരിത്ര പുരുഷനെ.
ആലപ്പുഴ പുന്നപ്ര പറവൂർ വേലിക്കകത്തു വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923...
തിരുവനന്തപുരം :മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം...