തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ദാന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം. ജോണ്‍ ആരോപിച്ചു....
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ മാര്‍ക്ക് വിവാദം പുതിയ തലത്തിലേക്ക്. കംപ്യൂട്ടര്‍ വിഭാഗം, പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരീക്ഷ വിഭാഗത്തിന്റെ പാസ് വേര്‍ഡുകള്‍ ശരിയായി സൂക്ഷിച്ചില്ല എന്ന്് കണ്ടെത്തി.
ഡിഗ്രി കോഴ്‌സുകള്‍ക്ക് പാസ്...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തി. സര്‍വ്വകലാശാല സീലോടു കൂടിയ ആറ് മാര്‍ക്ക് ലിസ്റ്റാണ് ഡിആര്‍ഐക്ക് ലഭിച്ചത്. ലിസ്റ്റില്‍...