കണ്ണൂർ: കിഫ്ബി വിവാദം സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിക്കെതിരായ നീക്കം അഴിമതി മറയ്ക്കാനെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടികളുടെ അഴിമതിയാണ് കിഫ്ബിയില്‍...
സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. വിഷയത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ്...
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിച്ച കെ എം എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയായി നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
പി.എസ്.സി നിയമനത്തിനായി ഉദ്യോഗാർത്ഥികൾ സമരം...