Tuesday, May 14, 2024
spot_img

സംസ്ഥാന സർക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിച്ച കെ എം എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയായി നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

പി.എസ്.സി നിയമനത്തിനായി ഉദ്യോഗാർത്ഥികൾ സമരം നടത്തുന്ന ചിത്രവും കെ എം എബ്രഹാമിനെ നിയമിച്ചുള്ള സർക്കാർ ഉത്തരവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഒരു ചുമ്മാ #സർക്കാർ #നിയമനം’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. #corruption #abuseofpower #equality #justice #employment എന്ന ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്.

https://www.facebook.com/jacobthomasphd/photos/a.537086933113421/1664020963753340/?type=3&eid=ARDb2MB5N5GEUIxGg5VcrUO6aMh8vhXT7SD-rtBCKf3Bir0rFAz5nFI2BWrwOulIDrSqt63PGjfrik9x&xts%5B0%5D=68.ARBFmo-lPMPvNNCuDVdG0DUhQ9RABI6Yyeck1nAT7uBkc9k3F1iC0OsbxyReors7o_yK5bBSsfMTJwSNNmxm9DnTX0vLgZm389w5eDc3EmIYOJevepao_h0I1wolaVUERIYEt-mcM_k_ZWkZImTTkCrzFisq-VKrd9zzn0Tu4EFKQFXatc4iiufDxNM6kQ-iEUGf78I2nf8CyMtX070ELKh3IzmPcRnuhPVXFxJuwqC1eacaPOJpDhzOGEHNbILD9owOGu0ZfIGJWgJhBu-ww35pGsQ7XVt8t9Hk24iXhWijCvF2tpYJnnANcopB7MvC7YfixPdELzot9CKfrJl35eov0A&tn=EEHH-R

Related Articles

Latest Articles