ഖൈബർ പഖ്തൂൺ: പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. 17 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ...
തൃശ്ശൂർ: വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയെ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി. മുഖ്യപ്രതിയായ മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ...
ന്യൂഡൽഹി : വിധവയായ ശേഷം തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത 20കാരനെ സുഹൃത്തിന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ദില്ലിയിൽ ശാസ്ത്രിപാർക്ക് ഭാഗത്ത് ഇന്നലെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപതുകാരി, ഇവരുടെ...
ദില്ലി : ഭാര്യ അയൽവാസിയായ യുവാവുമായി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ദില്ലിയിൽ ഭാര്യയെയും അയൽക്കാരനെയും യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ സൗത്ത് രോഹിണിയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതിയായ 32 വയസ്സുകാരനായ ഇമ്രാനെ...