കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.എന്നാൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നാൽ മാത്രമേ ആരോഗ്യ നില പൂർണമായി വിലയിരുത്താൻ കഴിയൂ...
പരേഡ് ഗ്രൗണ്ടിന് പുറമെ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന പാപ്പാഞ്ഞിയെയും കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും നിലവിൽ 40 അടി ദൂരത്തിലുള്ള സുരക്ഷാ...
കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ പോലീസ് അന്വേഷണം ശക്തമാക്കി.നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസിൽ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലിങ്കണ്‍ ബിശ്വാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലായ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം...
കൊച്ചി: 510 ഗ്രാം വിദേശ നിർമ്മിത എം ഡി എം എയുമായി ഇന്ന് പിടിയിലായ യുവാവ് കൊച്ചിയിൽ കാത്തിരുന്നത് പ്രശസ്തരായ രണ്ടു നടിമാർക്ക് വേണ്ടിയെന്ന് സൂചന. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ്...
കൊച്ചി: മുഖ്യ പരിശീലകൻ മൈക്കല്‍ സ്റ്റാറെ പുറത്താക്കെപ്പെട്ട ശേഷം താത്കാലിക പരിശീലകന് കീഴിലിറങ്ങിയ ആദ്യമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്നു ഗോളിനു മുഹമ്മദന്‍...